St - Joseph Novena Prayer Malayalam
സമർപ്പണ പ്രാർത്ഥന
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. st joseph novena prayer malayalam
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നോവേന (St. Joseph Novena in Malayalam) st joseph novena prayer malayalam
തിരുക്കുടുംബത്തിന്റെ നാഥനായ മാർ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും സ്നേഹവും ഐക്യവും നിലനിർത്തണമേ. എല്ലാ അപകടങ്ങളിൽ നിന്നും തിന്മകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. st joseph novena prayer malayalam
വിശുദ്ധ യൗസേപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന (മറ്റു പ്രാർത്ഥനകൾ)